യുഎസിലേയ്ക്ക് പോയത് ആറുവർഷം മുൻപ്, ഇന്ത്യക്കാരായ അച്ഛനും മകളും വെടിയേറ്റ് മരിച്ചു
യുഎസിലെ വിർജീനിയയിൽ ഇന്ത്യക്കാരായ അച്ഛനും മകളും വെടിയേറ്റു മരിച്ചു. പ്രദീപ് പട്ടേൽ (56), മകൾ ഊർമി (24) എന്നിവരാണ് മരിച്ചത്. അക്കോമാക് കൗണ്ടിയിലെ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിലാണ് സംഭവം...