പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് ഫോര്‍ ഡിസ്ട്രിക്റ്റില്‍ കേരളം മുന്നില്‍; 41 ജില്ലകളില്‍ 14 എണ്ണവും കേരളത്തില്‍ നിന്ന്: മന്ത്രി വി ശിവന്‍കുട്ടി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് ഫോര്‍ ഡിസ്ട്രിക്റ്റില്‍ കേരളം മുന്നില്‍ എത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാകരണം മിഷന്റെയും വിജയമെന്ന് പൊതു വിദ്യാഭ്യാസവും...