കുഴൽക്കിണർ നിർമാണത്തിൽ തർക്കം; വടക്കാഞ്ചേരി കല്ലംപാറയിൽ വയോധികന് വെട്ടേറ്റു
തൃശൂർ വടക്കാഞ്ചേരി കല്ലംപാറയിൽ കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യവയസ്കന് വെട്ടേറ്റു. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടിൽ മോഹനനാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതി...