പത്തനംതിട്ടയിൽ യുവതിയെ കുത്തിക്കൊന്ന് ഭർത്താവ്; പിതാവിനും പിതൃസഹോദരിക്കും പരുക്ക്
പത്തനംതിട്ട ∙ കുടുംബകലഹത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പത്തനംതിട്ട പുല്ലാട്ട് ശാരിമോൾ (35) ആണ് മരിച്ചത്. കൊലപാതകശേഷം ഒളിവിൽ പോയ ഭർത്താവ് ജയകുമാറിനായി പൊലീസ് അന്വേഷണം...