സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തടയാൻ; സ്വയം പ്രതിരോധത്തിന് സ്ത്രീകളെ സജ്ജരാക്കി പോലീസ്
തിരുവനന്തപുരം ; സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തടയാൻ പോലീസ് നല്കുന്ന വനിതാ സ്വയംപ്രതിരോധ പരിശീലനം പൂർത്തിയാക്കിയവരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു.ശാരീരികമായി നേരിടാൻ വരുന്നവരെ കീഴടക്കാനുള്ള പരിശീലനം, സ്ത്രീസുരക്ഷാ...