‘നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ട് തെറ്റ്’; കൂട്ടായ ശ്രമങ്ങളുടെ ഫലമായി ശിക്ഷ മാറ്റിവച്ചെന്ന് കേന്ദ്രസർക്കാർ
കൂട്ടായ ശ്രമങ്ങളുടെ ഫലമായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചെന്ന് കേന്ദ്രസർക്കാർ. വധശിക്ഷ റദ്ദാക്കിയെന്നും മോചനത്തിനായി ധാരണയായെന്നുമുള്ള റിപ്പോർട്ടുകൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്...