എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി ‘ജോര്‍ജ് കുട്ടി’യുടെ അവസാന വരവ്; ‘ദൃശ്യം 3’ സെപ്റ്റംബറില്‍
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രയധികം ഭാഷകളില്‍ റീമേക്ക് നടന്ന ഒരു ചിത്രം ദൃശ്യം പോലെ മറ്റൊന്ന് ഉണ്ടാവില്ല. അതിനാല്‍ത്തന്നെ ദൃശ്യം 2 ന് ഉള്ള കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുള്ള...