ഓപ്പറേഷന്‍ ഡി ഹണ്ട്; 125 പേരെ അറസ്റ്റ് ചെയ്തു; രജിസ്റ്റര്‍ ചെയ്തത് 118 കേസുകള്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജൂണ്‍ 19 വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 125 പേരെ അറസ്റ്റ് ചെയ്തു. ലഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി...