കൊലളമ്പ് വടക്കേപ്പാട്ട് തറവാട്ടിലെ ബുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ ചടങ്ങുകൾ നടത്തി
എടപ്പാള്‍:കൊലളമ്പ് വടക്കേപ്പാട്ട് തറവാട്ടിലെ ബുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ ചടങ്ങുകൾ പിഎം മനോജ് എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്നു.പരിഹാരക്രിയകൾ സർപ്പബലി സായുജ്യ പൂജ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഗുരുതി...