റഷ്യയിലെ കുരിൽ ദ്വീപുകൾക്ക് സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
റഷ്യയിലെ കുരിൽ ദ്വീപുകൾക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം. കിഴക്കൻ ഉപദ്വീപായ കംചട്കയ്ക്ക് സമീപമാണ് കുരിൽ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും സാധ്യത...