ആലംകോട് ഗ്രാമപഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു
ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് എസ് സി വിഭാഗത്തിൽ പെട്ട യു പി വിദ്യാർഥികൾക്ക്മേശയും കസരേയും വിതരണം ചെയ്തു.2024-25 വർഷിക പദ്ധതി പ്രകാരം 100 കുട്ടികൾക്കാണ് നൽകിയത്.വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത്...