ചങ്ങരംകുളത്ത് വാടക വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച 22കാരി ചികിത്സയില്‍ ഇരിക്കെ മരിച്ചു
ചങ്ങരംകുളം:വാടക വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച 22കാരി ചികിത്സയില്‍ ഇരിക്കെ മരിച്ചു.പൊന്നാനി കടവനാട് സ്വദേശി ചെമ്പ്ര വീട്ടില്‍ സുനില്‍കുമാറിന്റെ മകള്‍ 22 വയസുള്ള നന്ദന യാണ് മരിച്ചത്.ചങ്ങരംകുളത്ത് സ്വകാര്യ...