മദ്യ വിമോചന മഹാസഖ്യം ഒന്നാം സംസ്ഥാന സമ്മേളനം ശനിയാഴ്ച വെളിയങ്കോട്പ്രഥമ ഉമ്മൻചാണ്ടി സ്‌മാരക പുരസ്‌കരം ഇ.ടി. മുഹമ്മദ് ബഷീർ എംപിക്ക് സമര്‍പ്പിക്കും
ചങ്ങരംകുളം:മദ്യ വിമോചന മഹാസഖ്യം ഒന്നാം സംസ്ഥാന സമ്മേളനം ശനിയാഴ്‌ച വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മദ്യനിരോധനം കേരളത്തിൽ നടപ്പാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...