ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ, അംഗീകാരം നൽകി പാർലമെന്റ്; തന്ത്രപ്രധാനമായ കപ്പൽറൂട്ട്
ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യുഎസ് ബോംബുവർഷം നടത്തിയതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം...