നിമിഷപ്രിയ കേസ്: ‘ ഇന്ത്യന്‍ മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കുന്നു’; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി തലാലിന്റെ സഹോദരന്
നിമിഷപ്രിയ കേസില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി തലാലിന്റെ സഹോദരന്. നിമിഷപ്രിയയെ ചൂഷണം ചെയ്യുകയോ പാസ്പോര്‍ട്ട് തടഞ്ഞു വയ്ക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കുന്നു. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു....