‘വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണം’;ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ
പാലക്കാട് : വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. കേസില്‍ മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്....