എതിരില്ലാത്ത 3 ഗോളുകൾക്ക് പി എസ് ജി യെ തകർത്ത് ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടം ചൂടി ചെൽസി
ന്യൂയോർക്ക്: ആറ് വന്‍കരകളിലെ 32 ടീമുകള്‍ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടു. ആദ്യ പകുതിയിൽ നേടിയ മൂന്ന്...