പാലക്കാട് റെയിൽവെ ഉന്നതിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം; കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ സുഹൃത്ത്
പാലക്കാട് : പാലക്കാട് റെയിൽവെ ഉന്നതിയിൽ അത്താണിപറമ്പിൽ വെച്ച് മധ്യവയസ്കനെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി രമേശ്. കൊല്ലപ്പെട്ട വേണുഗോപാൽ തൻ്റെ...