വധശിക്ഷ ഉടൻ നടപ്പാക്കും; നിമിഷ പ്രിയയുടെ മോചന വാർത്തയിൽ പ്രതികരിച്ച് തലാലിന്റെ സഹോദരൻ
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തെറ്റാണെന്ന് മരിച്ച തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണവും അബ്ദുൾ...