‘കണ്ടാൽ ഞെട്ടും, ഇതാണ് മുഖമോ അഡ്രസോ ഇല്ലാതെ തോന്നിവാസങ്ങൾ കാണിച്ചുകൂട്ടുന്നവർ’; തുറന്നടിച്ച് സാബുമോൻ
കൊച്ചി: ഓൺലൈൻ പാപ്പരാസികൾക്കെതിരെ കടുത്ത വിമർശനവുമായി നടൻ സാബുമോൻ അബ്‌ദുസമദ്. സിനിമാ താരങ്ങളുടെ പിന്നാലെ നടന്ന് ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിൽ വീഡിയോ എടുക്കുന്നവർക്കെതിരെയാണ് സാബുമോൻ രംഗത്തെത്തിയത്. കഴിഞ്ഞ...