രാജ്യത്തെ 60 റെയില്‍വെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇനി സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം
രാജ്യത്തെ 60 പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലേക്ക് സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂവെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ്...