‘അമ്മ എന്‍റെ കുഞ്ഞുങ്ങളെ നോക്കണം’ ; എട്ടുമാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു
കോട്ടയം: ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. അമിത എട്ടുമാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ...