അസഭ്യം പറഞ്ഞതിൽ മനംനൊന്ത് 18 കാരി ജീവനൊടുക്കിയ സംഭവം ; അയൽവാസി അറസ്റ്റിൽ
തിരുവനന്തപുരം: അസഭ്യം പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അയൽവാസിയായ സ്‌ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെയാണ് (54) വിഴിഞ്ഞം പൊലീസ് അറസ്റ്റ്...