കർഷകദ്രോഹ നടപടിക്കെതിരെ ചങ്ങരംകുളം പോസ്റ്റാഫീസിലേക്ക് കർഷകരുടെ പ്രതിഷേധം
ചങ്ങരംകുളം:വളം സബ്‌സിഡി വെട്ടിക്കുറച്ച് കർഷകരെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘം നന്നംമുക്ക്, ആലങ്കോട് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളം പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധം...