രാജ്യത്തെ ഏറ്റവും ശുചിത്വമുളള നഗരം; തുടര്‍ച്ചയായ എട്ടാം തവണയും നേട്ടം സ്വന്തമാക്കി ഇന്ദോര്‍
ന്യൂഡല്‍ഹി: ശുചിത്വ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോറിനെ വീണ്ടും തിരഞ്ഞെടുത്തു. 'സ്വച്ച് സര്‍വേക്ഷന്‍' എന്ന പേരിലുള്ള വാര്‍ഷിക സര്‍വേയില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ്...