എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങി ‘2 പേര്‍ അറസ്റ്റില്‍ ‘ഒരാള്‍ ആശുപത്രിയില്‍ കസ്റ്റഡിയില്‍’3 പേര്‍ വിദേശത്തേക്ക് കടന്നതായി സംശയം
എടപ്പാള്‍:നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ ജ്വല്ലറി ഉടമകളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ഐലക്കാട് സ്വദേശി 52 വയസുള്ള പെരിഞ്ചേരി അബ്ദു റഹിമാൻ, വെങ്ങിനിക്കര സ്വദേശി...