ബജറ്റ് 55 കോടി, ‘എമ്പുരാനൊ’പ്പം റിലീസ്; ‘വീര ധീര സൂരന്‍’ ഇതുവരെ എത്ര നേടി? ആദ്യ ഒഫിഷ്യല്‍ കളക്ഷന്‍ പുറത്ത്
വലിയ ആരാധകവൃന്ദമുള്ള തമിഴ് താരങ്ങളിലൊരാളാണ് ചിയാന്‍ വിക്രം. എന്നാല്‍ സമീപകാലത്ത് തന്‍റെ താരമൂല്യത്തിനൊപ്പമുള്ള വിജയങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വിക്രം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൊന്നിയിന്‍...