ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്’; മോഹന്‍ലാലിനെയും ‘തുടരു’മിനെയും കുറിച്ച് ആര്‍ എസ് വിമല്‍
മലയാളത്തില്‍ നിന്ന് സമീപകാലത്ത് ഏറ്റവും വലിയ ജനപ്രീതി നേടുന്ന ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും.തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ...