വഖഫ് ബി ജെ പിയുടെയും ആർ എസ് എസിന്റെയും രാഷ്ട്രീയ ആയുധം, വിമർശനവുമായി പിണറായി വിജയൻ
മധുര: ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് നിയമ ഭേദഗതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇന്ത്യയിൽ വിഭജന രാഷ്ട്രീയമാണെന്ന് വിമർശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ...