ചിയ്യാനൂരില്‍ താമസിച്ചിരുന്ന പരേതനായ കൂടത്തിങ്ങല്‍ ഉണ്ണികൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ ജാനകിയമ്മ നിര്യാതയായി
ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന പരേതനായ കൂടത്തിങ്ങല്‍ ഉണ്ണികൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ ജാനകിയമ്മ(90 നിര്യാതയായി.മക്കള്‍ ഗംഗാധരന്‍,നാരായണന്‍കുട്ടി,ശാന്തകുമാരി,ഇന്ദിര,പ്രേമലത.മരുമക്കള്‍.സത്യഭാമ,ദീപ,ജയകൃഷ്ണന്‍,മധു,ശിവദാസന്‍.സംസ്കാരം ഉച്ചക്ക് 2 മണിയോടെ ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത് നടക്കും