ലോകത്ത് കേബിള്‍ ടിവി ഉപഭോക്താക്കള്‍ കുത്തനെ കുറയുന്നു; പ്രചാരം ഒടിടി സേവനങ്ങള്‍ക്ക് – റിപ്പോര്‍ട്ട്
ആഗോള തലത്തില്‍ സ്മാര്‍ട് ടിവി സേവനങ്ങള്‍ക്ക് പ്രചാരമേറുന്നതായി പഠനം. അതിന്റെ അനന്തരഫലമെന്നോണം കേബിള്‍ ടിവി, ഓവര്‍ ദി എയര്‍ ടിവി സേവനങ്ങളുടെ ഉപയോഗം വന്‍തോതില്‍ കുറഞ്ഞുവരികയാണെന്നും നീല്‍സെന്‍...