ഈദ് കുടുംബ സംഗമവും ലഹരി ബോധവൽക്കരണ സദസ്സും ചെറിയ പെരുന്നാള്‍ ദിനത്തില്‍ എറവറാംകുന്നത്ത് നടക്കും
ചങ്ങരംകുളം:ഈദ് മെഹ്‌ഫിൽ'ഈദ് കുടുംബ സംഗമവും ലഹരി ബോധവൽക്കരണ സദസ്സും ചെറിയ പെരുന്നാൾ ദിനത്തിൽ എറവറാംക്കുന്ന് കെവി ഇർഷാദിന്റെ വസതിയില്‍ വെച്ച് നടക്കും.വൈകുന്നേരം 4 മണിക്ക് ചങ്ങരംകുളം എസ്ഐ...