വിലകൂടിയ മദ്യം നോക്കിയെടുത്ത് മുണ്ടിനിടയിൽ ഒളിപ്പിക്കും, ബിയർ കാട്ടി ബില്ലടക്കും; ഒടുവിൽ സിസിടിവി ആളെ പൊക്കി
തൃശൂർ: ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ നിന്ന് ദിവസങ്ങളായി മദ്യം മോഷ്ടിക്കുന്നയാളെ പിടികൂടി. ആളൂർ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പിൽ മോഹൻദാസിനെയാണ് (45) ജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പോട്ട...