ബിജു ജോസഫ് കൊലപാതകം; ബിജുവിനെ അപായപ്പെടുത്താൻ മുൻപും ജോമോൻ ക്വട്ടേഷൻ നൽകി, ഏൽപ്പിച്ചിരുന്നത് കൊച്ചിയിലെ പ്രമുഖ ഗുണ്ടയെ
തൊടുപുഴ: ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ (50) ബിസിനസ് പങ്കാളിയായ ജോമോൻ മുൻപും അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന സൂചനകൾ പുറത്ത്. ഇവരുടെ അയൽവാസിയും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ പ്രശോഭ്...