തിരൂരില്‍ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സുഹൃത്ത് അറസ്റ്റിൽ
താനൂർ: സുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിൽ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. താനൂർ കരിങ്കപ്പാറ നായർപടി പോണിയേരി 40 കാരനായ...