ഏറെ നേരം വാതിൽ മുട്ടിയിട്ടും തുറന്നില്ല; കൊല്ലത്ത് 26കാരി വീട്ടിൽ മരിച്ചനിലയിൽ
യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറിയ വെളിനല്ലൂർ സ്വദേശി സുരേഷിന്റെയും മായയുടെയും മകൾ ലിവിന (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ ലിവിനയെ...