യുവ കര്‍ഷകന്‍ പ്രണവ് കൃഷിയിറക്കിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് നടത്തി
ചങ്ങരംകുളം:ആലംകോട് കൃഷി ഭവൻ പരിധിയിലെ യുവ കർഷകനായ പ്രണവ് നൂതന രീതിയിൽ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുപ്പ് നടത്തി.മൂന്നാം വാർഡിൽ കക്കിടിപ്പുറത്ത് 60 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരുന്നത്..വിളവെടുപ്പ്...