മുംബൈയിൽ ലാൻഡിങ്ങിനിടെ തെന്നിമാറി എയർ ഇന്ത്യ വിമാനം; മൂന്നു ടയറുകൾ തകർന്നു
കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനം തെന്നി മാറി. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ...
കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനം തെന്നി മാറി. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ...
ചങ്ങരംകുളം:മാന്തടം സ്വദേശിയായ 5 വയസുകാരന്റെ ചികിത്സക്ക് ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റിസാമ്പത്തിക സഹായം കൈമാറി.അച്ചായത്ത് കുന്ന് ടീംസ് പുളിഞ്ചോട് പൂരാഘോഷ കമ്മിറ്റിയാണ് അബ്ദുറഹിമാന്‍ എന്ന 5 വയസുകാരന്റെചികിത്സക്ക് 20000...
ദുബായ്: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍...
കോട്ടയം: കോട്ടയത്ത് നടത്തിയ വിദ്വേഷ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി. കോട്ടയം വെസ്റ്റ് പൊലീസിലാണ് പരാതി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. ഇടുക്കി, കണ്ണൂർ,...