ആശാവർക്കേഴ്സിന്റെയും CPO റാങ്ക് ഹോൾഡേഴ്സിന്റെയും സമരം തുടരുന്നു; ഇന്ന് റീത്ത് വെച്ച് പ്രതിഷേധിക്കും
സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സിന്റെയും വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന്റെയും സമരം തുടരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാൻ രണ്ടുദിവസം കൂടി മാത്രം ബാക്കി നിൽക്കെയാണ്...