അവധി ദിനത്തില്‍ റോഡരികിലെ പൊന്തക്കാടുകള്‍ വൃത്തിയാക്കി ഗ്രാമം ചിയ്യാനൂര്‍ പ്രവര്‍ത്തകര്‍
ചങ്ങരംകുളം:അവധി ദിനത്തില്‍ റോഡരികിലെ പൊന്തക്കാടുകള്‍ വൃത്തിയാക്കി യുവാക്കള്‍.ഗ്രാമം ചിയ്യാനൂര്‍ കൂട്ടായ്മയുടെ അംഗങ്ങള്‍ ചേര്‍ന്നാണ് ചങ്ങരംകുളം ചിയ്യാനൂര്‍ റോഡ് വൃത്തിയാക്കിയത്.റോഡരികിലേക്ക് ചാഞ്ഞു നിന്ന പുല്‍ക്കാടുകളും,മരച്ചില്ലകളും റോഡരികിലെ മാലിന്യകളും പ്രവര്‍ത്തകര്‍...