ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: പരുക്കേറ്റ 19കാരി മരിച്ചു,സുഹൃത്ത് ചികിത്സയിൽ
കിഴക്കമ്പലം:ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിരുദ വിദ്യാർഥിനി മരിച്ചു. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ(19) ആണ് മരിച്ചത്. അറയ്ക്കപ്പടി ജയഭാരത് കോളജിലെ...