അസ്സബാഹ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ക്യാമ്പസ് പത്രം ഇൻസൈറ്റ് പ്രകാശനം ചെയ്തു
ചങ്ങരംകുളം :അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ക്യാമ്പസ് പത്രം “ഇൻസൈറ്റ്“ പ്രകാശനം ചെയ്തു.കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസ്സബാഹ് മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദുണ്ണി...








