ശിശുദിനാഘോഷം; പി സി ഡബ്യു എഫ് കുട്ടികളുടെ പെയിൻറിംഗ് മത്സരം സംഘടിപ്പിച്ചു.
എടപ്പാള്‍:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി 11-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശിശുദിനത്തിൽ "ചെറുനിറങ്ങൾ"കുട്ടികളുടെ പെയിൻറിംഗ് മത്സരം സംഘടിപ്പിച്ചു.നരിപ്പറമ്പ് അൽ ബഷീർ സ്കൂളിൽ നടന്ന മത്സരത്തിൽഅഞ്ച് മുതൽ...








