ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു
ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്.സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്....








