പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും
തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വീട്ടില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തുടനീളം120 ലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് തീവെട്ടി...








