ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

ഡോ. വന്ദനാദാസ് വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

ഡോ. വന്ദനാദാസ് വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാവിധി മാർച്ച് 19 വ്യാഴാഴ്ച. കുടവട്ടൂർ സ്വദേശിയും...

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; മുഴുവൻ രോഗികളെ മാറ്റി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; മുഴുവൻ രോഗികളെ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള...

ചെറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉൽഘാടനവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ചെറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉൽഘാടനവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ചങ്ങരംകുളം:ചെറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉൽഘാടനവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. പി നന്ദകുമാർ എംഎല്‍എ ഉൽഘാടനം നിർവഹിച്ചു.ആഷിഖ് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.ഷഹീർ കെവി,ഫായിസ്,ഹുദയ്.ലക്ഷ്മണൻ മാഷ് എന്നിവർ സംസാരിച്ചു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തമ്പുരാൻ മീട്ടിയ തംബുരു നാടകം അവതരിപ്പിച്ചു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തമ്പുരാൻ മീട്ടിയ തംബുരു നാടകം അവതരിപ്പിച്ചു

ചങ്ങരംകുളം:കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ചുള്ള കലാ പരിപാടികളുടെ ഭാഗമായിച ങ്ങരംകുളം മുറ്റം നാടക വേദിയുടെ തമ്പുരാൻ മീട്ടിയതംബുരു എന്ന നാടകം അരങ്ങേറി.സോമൻ ചെമ്പ്രേത്ത് രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ...

Page 687 of 2475 1 … 686 687 688 … 2,475

Recent News