രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല
സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടി വിട്ട് ഇടത് ചേരിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയ അബ്ദുറഹിമാന്‍ ലീഗില്‍ തന്നെ തുടരും.പാണക്കാട് എത്തി അബ്ബാസ് അലി തങ്ങളുമായി നടത്തിയ...








