സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു
കണ്ണൂർ: സി.പി.എമ്മിന്റെ കണ്ണൂരിലെ മുതിർന്ന നേതാവും സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവൻ അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4മണിവരെ കണ്ണൂർ എ.കെ.ജി. ആശുപത്രിയിലും തുടർന്ന് കക്കാട് തുളിച്ചേരി...







