ഐപിഎൽ; ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് രാജസ്ഥാനെതിരെ ,സഞ്ജുവിന്റെ പഴയ ടീമിനെതിരെ ഉള്ള എൻട്രി കാത്തു ആരാധകർ
ഗുവാഹാട്ടി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പത്തുവർഷത്തിലേറെയായി രാജസ്ഥാൻ റോയൽസിന്റെ മുഖമായി അറിയപ്പെട്ട മലയാളി താരം സഞ്ജു സാംസൺ, പുതിയ സീസണിലെ ആദ്യ മത്സരത്തിൽ അതേ ടീമിനെതിരേ ഇറങ്ങുന്നു.തിങ്കളാഴ്ച,...








