നടത്തിയത് അച്ചടക്കലംഘനം, പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞു; നൂർബിന റഷീദിനെതിരെ പിഎംഎ സലാം
കോഴിക്കോട്: നൂര്‍ബിന റഷീദ് നടത്തിയത് കടുത്ത അച്ചടക്കം ലംഘനമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നൂര്‍ബിനയ്ക്ക് വിശദീകരണ നോട്ടീസ് അയച്ചിട്ടുണ്ടെന്നും തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍...








